Login to make your Collection, Create Playlists and Favourite Songs

Login / Register
രോഹിത് ക്യാപ്റ്റൻ സി ഒഴിയണം കോലി കളം വിടണം | Cricket | Dileep Premachandran | Kamalram Sajeev

00:13:51
Report
മെൽബൺ തോൽവി നിരാശാജനകമായ ടീം മാനേജ്മെൻറിൻ്റ ദുരന്തഫലമാണെന്നു വിലയിരുത്തുകയാണ് പ്രശസ്ത ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ. ഇപ്പോഴത്തെ ടീമിന് ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും ബാധ്യതയാവുകയാണ്. രണ്ടു പേരും ഇന്ത്യൻ ടീം വിടേണ്ട സമയമായിരിക്കുന്നു. കമൽറാം സജീവുമായി ദിലീപ് സംസാരിക്കുന്നു.

രോഹിത് ക്യാപ്റ്റൻ സി ഒഴിയണം കോലി കളം വിടണം | Cricket | Dileep Premachandran | Kamalram Sajeev

View more comments
View All Notifications