Login to make your Collection, Create Playlists and Favourite Songs

Login / Register
ബിസിനസിനും ഡ്രീംസിനുമിടയിൽ ഒരു ആർകിടെക്റ്റ്
ബിസിനസിനും ഡ്രീംസിനുമിടയിൽ ഒരു ആർകിടെക്റ്റ്

ബിസിനസിനും ഡ്രീംസിനുമിടയിൽ ഒരു ആർകിടെക്റ്റ്

00:31:27
Report
Capital കയ്യിലുള്ളത് കൊണ്ട് മാത്രം ഒരാൾക്ക് ബിസിനസ് തുടങ്ങാനാവില്ല. മനസ്സിലെ ബിസിനസ് സമൂഹത്തിൽ ചെയ്യാനുള്ള അന്തരീക്ഷമാണോ ഇപ്പോഴുള്ളത് എന്നറിയണം. നിയമമറിയാതെ ബിസിനസ് തുടങ്ങിയാലും കുടുങ്ങും. ഇവിടെയാണ് ബിസിനസിൽ ഒരു മെന്ററുടെ, അഡ്വൈസറുടെ പ്രസക്തി. പുതിയ ഇന്ത്യയിൽ സംസ്കാരത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നായി ബിസിനസ് മാറുകയാണ്. മൂലധനം മുടക്കിയുള്ള സ്വപ്നസാക്ഷാത്കാരത്തിന്റെ ബിസിനസ് ആർക്കിടെക്റ്റ് എന്നറിയപ്പെടാൻ ആഗ്രഹിക്കുന്ന പ്രശസ്ത കോർപ്പറേറ്റ് കൺസൽട്ടൻറ് എ എം ആഷിഖുമായി കമൽറാം സജീവ് നടത്തുന്ന സംഭാഷണം

ബിസിനസിനും ഡ്രീംസിനുമിടയിൽ ഒരു ആർകിടെക്റ്റ്

View more comments
View All Notifications