Login to make your Collection, Create Playlists and Favourite Songs

Login / Register
നോ പറഞ്ഞ എം.ടിയില്‍ നിന്ന് സ്‌നേഹത്തോടെ യെസ് പറയുന്ന എം.ടിയിലേക്കുള്ള ദൂരം
നോ പറഞ്ഞ എം.ടിയില്‍ നിന്ന് സ്‌നേഹത്തോടെ യെസ് പറയുന്ന എം.ടിയിലേക്കുള്ള ദൂരം

നോ പറഞ്ഞ എം.ടിയില്‍ നിന്ന് സ്‌നേഹത്തോടെ യെസ് പറയുന്ന എം.ടിയിലേക്കുള്ള ദൂരം

00:22:28
Report
എം.ടിയുടെ വീട്ടിൽ എത്തി കോളിങ് ബെല്ലടിച്ചപ്പോൾ ഷർട്ട് ബട്ടൺസ് മുഴുവനിടാതെ സിഗരറ്റ് വലിച്ചുകൊണ്ട് അദ്ദേഹം ഇറങ്ങി വന്നു. ഒരു പക്ഷെ അപ്പോൾ എഴുതുകയായിരിക്കണം. വീട്ടിലെ നായ വല്ലാതെ കുരയ്ക്കുന്നുണ്ടായിരുന്നു. പുറത്തെത്തി എം.ടി ഞങ്ങളോട് എന്താ എന്ന് ചോദിച്ചു. അപ്പോൾ ഞങ്ങൾ വന്ന കാര്യം പറഞ്ഞു. പട്ടത്തുവിളയെല്ലാം ഒപ്പിട്ടിട്ടുണ്ട്, എന്നാ ഒപ്പിടല്ലേ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം ഇല്ല, പറ്റില്ല എന്ന മറുപടിയാണ് പറഞ്ഞത്. ഞങ്ങൾ ശരിക്ക് ഞെട്ടിപ്പോയി.

നോ പറഞ്ഞ എം.ടിയില്‍ നിന്ന് സ്‌നേഹത്തോടെ യെസ് പറയുന്ന എം.ടിയിലേക്കുള്ള ദൂരം

View more comments
View All Notifications